Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി ​സോ​ണ്‍: കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജ് ചാ​മ്പ്യ​ന്മാ​ര്‍

text_fields
bookmark_border
University of Calicut B Zone Kondotty E. M. E. E. College Champion
cancel
camera_alt

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി ​സോ​ണ്‍ ഫു​ട്‌​ബാ​ൾ കി​രീ​ടം


നേ​ടി​യ കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജ് ടീം


കൊ​ണ്ടോ​ട്ടി: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി-​സോ​ണ്‍ ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജ് ചാ​മ്പ്യ​ന്മാ​രാ​യി. സ​ര്‍വ​ക​ലാ​ശാ​ല മൈ​താ​ന​ത്ത് ന​ട​ന്ന ക​ലാ​ശ പോ​രാ​ട്ട​ത്തി​ല്‍ വ​ളാ​ഞ്ചേ​രി എം.​ഇ.​എ​സ്.​കെ.​വി.​എം കോ​ള​ജി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍ക്ക് തോ​ൽ​പി​ച്ചാ​ണ് ഇ.​എം.​ഇ.​എ കി​രീ​ടം ചൂ​ടി​യ​ത്.

18ാം മി​നി​റ്റി​ല്‍ നി​സാ​മു​ദ്ദീ​നും 32ാം മി​നി​റ്റി​ല്‍ അ​ന്‍സാ​റു​മാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ മ​ഞ്ചേ​രി എ​ന്‍.​എ​സ്.​എ​സ് കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​നം നേ​ടി. ചാ​മ്പ്യ​ന്മാ​രാ​യ ഇ.​എം.​ഇ.​എ കോ​ള​ജി​നൊ​പ്പം ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ വ​ളാ​ഞ്ചേ​രി എം.​ഇ.​എ​സ്.​കെ.​വി.​എം കോ​ള​ജും മൂ​ന്നാം സ്ഥാ​നം നേ​ടി​യ മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജും ഇൗ ​മാ​സം ഒ​മ്പ​തു​മു​ത​ല്‍ ദേ​വ​ഗി​രി കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന ഇ​ൻ​റ​ര്‍സോ​ണ്‍ ഫു​ട്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UnievrsityB Zone
News Summary - University of Calicut B Zone: Kondotty E. M. E. E. College Champion
Next Story