Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightരേ​ഖ​ക​ളി​ല്ലാ​ത്ത 3.6...

രേ​ഖ​ക​ളി​ല്ലാ​ത്ത 3.6 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
രേ​ഖ​ക​ളി​ല്ലാ​ത്ത 3.6 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​ഫി, മു​ഹ​മ്മ​ദ് ജ​വാ​ദ്

കൊ​ണ്ടോ​ട്ടി: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത 3.6 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. കൊ​ണ്ടോ​ട്ടി പൊ​ലീ​സും ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്​ ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി മ​ന​ക്കു​ള​ങ്ങ​ര മു​ഹ​മ്മ​ദ് ഷാ​ഫി (23), കോ​ഴി​ക്കോ​ട് ക​ക്കോ​ടി ഷ​ഫീ​ന മ​ൻ​സി​ൽ മു​ഹ​മ്മ​ദ് ജ​വാ​ദ് (23) എ​ന്നി​വ​രെ കൊ​ണ്ടോ​ട്ടി തു​റ​ക്ക​ലി​ൽ നി​ന്ന്​ വാ​ഹ​ന​സ​ഹി​തം പി​ടി​കൂ​ടി​യ​ത്.

​െത​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് ജി​ല്ല​യി​ലേ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ളും ക​ള്ള​പ്പ​ണ​വും ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണി​ത്.

കൊ​ണ്ടോ​ട്ടി ഇ​ൻ​സ്പ​ക്ട​ർ കെ.​എം. ബി​ജു, എ​സ്.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ജി​ത്ത്, സ​ത്യ​നാ​ഥ​ൻ മ​ന്നാ​ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, പി. ​സ​ഞ്ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedCash seized
Next Story