Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകനത്ത മഴയിൽ കിണര്‍...

കനത്ത മഴയിൽ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

text_fields
bookmark_border
കനത്ത മഴയിൽ കിണര്‍ ഇടിഞ്ഞുതാഴ്ന്നു
cancel
camera_alt

കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പി​ല്‍ ഇ​ടി​ഞ്ഞു​താ​ഴ്ന്ന കാ​ള​ങ്ങാ​ട​ന്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​ന്റെ വീ​ട്ടി​ലെ കി​ണ​ര്‍

Listen to this Article

കൊണ്ടോട്ടി: കനത്ത മഴയിൽ നെടിയിരുപ്പില്‍ വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാളങ്ങാടന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടിലെ കിണറാണ് തകര്‍ന്നത്. വ്യാഴാഴ്ച വൈകീട്ട് വീട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഭവം.

ആള്‍മറയടക്കം കിണര്‍ താഴ്ന്നുപോകുകയായിരുന്നു. മൂന്നുമാസം മുമ്പ് നിർമിച്ച കിണറ്റില്‍ മഴക്കിടെ അസ്വാഭാവികമായി വെള്ളമുയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കിടെയാണ് കിണർ താഴ്ന്നത്.നെടിയിരുപ്പ് വില്ലേജ് ഓഫിസ് അധികൃതര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottywell collapsed
News Summary - The well collapsed due to heavy rains
Next Story