Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightമൂന്ന്​ വയസ്സുകാര​െൻറ...

മൂന്ന്​ വയസ്സുകാര​െൻറ തലയിൽ കലം കുടുങ്ങി; രക്ഷകരായി എയർപോർട്ട്​ ഫയർഫോഴ്​സ്​

text_fields
bookmark_border
മൂന്ന്​ വയസ്സുകാര​െൻറ തലയിൽ കലം കുടുങ്ങി;  രക്ഷകരായി എയർപോർട്ട്​ ഫയർഫോഴ്​സ്​
cancel
camera_alt

കു​ട്ടി​യു​െ​ട ത​ല​യി​ൽ നി​ന്ന്​ ക​ലം പു​റ​ത്തെ​ടു​ക്കു​ന്നു

ക​രി​പ്പൂ​ർ: ​ത​ല​യി​ൽ അ​ലു​മി​നി​യം ക​ലം കു​ടു​ങ്ങി​യ ബാ​ല​ന്​ എ​യ​ർ​പോ​ർ​ട്ട്​ ഫ​യ​ർ​ഫോ​ഴ്​​സ്​ ര​ക്ഷ​ക​രാ​യി.ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത്​ താ​മ​സി​ക്കു​ന്ന സൈ​നു​ദ്ദീ​െൻറ മ​ക​ൻ മൂ​ന്ന്​ വ​യ​സ്സു​കാ​ര​െൻറ ത​ല​യി​ലാ​ണ്​ ക​ലം കു​ടു​ങ്ങി​യ​ത്. മു​ഖ​മ​ട​ക്കം മൂ​ടി​യ​തി​നാ​ൽ കു​ടും​ബം പ​രി​ഭ്രാ​ന്ത​രാ​യി കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ക​ലം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്ന്​ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ട്ടി​യെ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഫ​യ​ർ ഫോ​ഴ്​​സി​െൻറ അ​ടു​ത്തെ​ത്തി​ച്ചു. ക​ട്ടി​ങ്ങ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ക​ലം മു​റി​ച്ച്​ ത​ല​യി​ൽ നി​ന്ന്​ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ ഒാ​ഫി​സ​ർ​മാ​രാ​യ പി. ​സൈ​നു​ദ്ദീ​ൻ, വി. ​അ​ല​ക്​​സ്, എ. ​ന​ജീ​ബ്, പി.​കെ. റ​ഹ്​​മ​ത്തു​ല്ല, ഇ.​എ. ഷു​ക്കൂ​ർ, പി.​എം.​എ. റ​ഹീം, വി​ഷ്​​ണു​ദാ​സ്, യൂ​സ​ഫ്, എ​സ്. ഫ​ബി​ൻ, വി. ​ജി​തേ​ഷ്​ എ​ന്നി​വ​രാ​ണ്​ പാ​ത്രം മു​റി​ച്ചു മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipurfireforce
Next Story