Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightനഗരസഭ അധ്യക്ഷ സ്ഥാനം...

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടല്‍; കൊ​ണ്ടോ​ട്ടി​യി​ല്‍ ലീ​ഗി​നോ​ട് രാ​ജി​യാ​കാ​തെ കോ​ണ്‍ഗ്ര​സ്

text_fields
bookmark_border
kondotty muncipality
cancel
camera_alt

കൊ​ണ്ടോ​ട്ടി​യി​ല്‍ ന​ട​ന്ന കോ​ണ്‍ഗ്ര​സ് മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍നി​ന്ന്

കൊ​ണ്ടോ​ട്ടി: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം പ​ങ്കി​ടു​ന്ന​തി​നെ​ചൊ​ല്ലി കൊ​ണ്ടോ​ട്ടി​യി​ല്‍ കോ​ണ്‍ഗ്ര​സും മു​സ്​​ലിം ലീ​ഗും ത​മ്മി​ലു​ള്ള ത​ര്‍ക്കം പാ​ര​മ്യ​ത​യി​ലേ​ക്ക്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മു​ന്ന​ണി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ധാ​ര​ണ​പ്ര​കാ​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം അ​വ​സാ​ന ര​ണ്ട് വ​ര്‍ഷം കോ​ണ്‍ഗ്ര​സി​ന് ന​ല്‍കാ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നി​ല​വി​ലെ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​വും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി സ്ഥാ​ന​വും കോ​ണ്‍ഗ്ര​സ് കൗ​ണ്‍സി​ല​ര്‍മാ​ര്‍ രാ​ജി​വെ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് വ്യാ​ഴാ​ഴ്ച കൊ​ണ്ടോ​ട്ടി​യി​ല്‍ ചേ​ര്‍ന്ന മു​നി​സി​പ്പ​ല്‍ കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ അം​ഗീ​കാ​ര​മാ​യി.

ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ പി. ​സ​നൂ​പും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​ബീ​ന പു​തി​യ​റ​ക്ക​ലും സ്ഥാ​നം രാ​ജി​വെ​ക്കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് നേ​ര​ത്തെ ത​ന്നെ കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് ക​ത്ത് ന​ല്‍കി​യി​രു​ന്നു. ഭ​ര​ണ മു​ന്ന​ണി​യി​ല്‍ ലീ​ഗി​ന്റെ തീ​രു​മാ​നം വൈ​കു​മ്പോ​ള്‍ വെ​ള്ളി​യാ​ഴ്ച ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് രാ​ജി​ക്ക​ത്ത് ന​ല്‍കാ​നാ​ണ് കോ​ണ്‍ഗ്ര​സി​ന്റെ തീ​രു​മാ​നം. യോ​ഗം കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് ക​ബീ​ര്‍ പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ദാ​വൂ​ദ് കു​ന്നം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​വി​ലെ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ പി. ​സ​നൂ​പ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​ബീ​ന പു​തി​യ​റ​ക്ക​ല്‍, യു.​ഡി.​എ​ഫ്. മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ കെ.​കെ. ആ​ലി​ബാ​പ്പു, കോ​ണ്‍ഗ്ര​സ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ്ഥാ​നം ആ​ദ്യ മു​ന്ന് വ​ര്‍ഷം മു​സ്ലിം ലീ​ഗും ശേ​ഷ​മു​ള്ള ര​ണ്ടു വ​ര്‍ഷം കോ​ണ്‍ഗ്ര​സും എ​ന്ന രീ​തി​യി​ല്‍ ധാ​ര​ണ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് മു​സ്​​ലിം ലീ​ഗ് ന​ഗ​ര​സ​ഭ സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യം മു​ന്ന​ണി പ്രാ​ദേ​ശി​ക ഘ​ട​ക​ത്തേ​യും ജി​ല്ല ഘ​ട​ക​ത്തേ​യും ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ച​ര്‍ച്ച​യി​ല്‍ ക​വി​ഞ്ഞ് തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ജി​ല്ല നേ​തൃ​ത്വം ഇ​ട​പെ​ട്ട് പാ​ണ​ക്കാ​ട് ന​ട​ത്തി​യ ച​ര്‍ച്ച​യി​ലും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ മാ​ര്‍ഗ​രേ​ഖ​ക​ളാ​യി​രു​ന്നി​ല്ല.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ല്‍ മു​ന്ന​ണി കെ​ട്ടു​റ​പ്പ് നി​ല​നി​ര്‍ത്താ​ന്‍ തീ​വ്ര​ശ്ര​മ​ങ്ങ​ള്‍ ജി​ല്ല നേ​തൃ​ത്വ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​ക്കു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ള്‍പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ സാ​നി​ധ്യ​ത്തി​ല്‍ മ​ല​പ്പു​റ​ത്തു ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം കോ​ണ്‍ഗ്ര​സി​ന് വി​ട്ടു​ന​ല്‍കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ അ​റി​യി​ച്ച​ത്. ഇ​തേ​തു​ട​ര്‍ന്നാ​ണ് നി​ല​വി​ലെ സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വെ​ക്കു​ക എ​ന്ന നി​ല​പാ​ട് കോ​ണ്‍ഗ്ര​സ് പാ​ള​യ​ത്തി​ല്‍ ശ​ക്ത​മാ​യ​ത്. ഇ​ത് കൊ​ണ്ടോ​ട്ടി​യി​ല്‍ യു.​ഡി.​എ​ഫ് മു​ന്ന​ണി സം​വി​ധാ​ന​ത്തി​ന്റെ നി​ല​നി​ല്‍പ്പി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കും. ന​ഗ​ര​സ​ഭ രൂ​പ​വ​ത്ക​ര​ണ​സ​മ​യം ഇ​ട​ഞ്ഞ ലീ​ഗും കോ​ൺ​ഗ്ര​സും വേ​റി​ട്ടാ​യി​രു​ന്നു 2015ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം സ​ഖ്യ​മു​ണ്ടാ​ക്കി കോ​ണ്‍ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​റി​യി​രു​ന്നു. പി​ന്നീ​ട് 2017ലെ ​ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ഇ​രു​പാ​ര്‍ട്ടി​ക​ളും യോ​ജി​ച്ച് യു.​ഡി.​എ​ഫ് പു​ന:​സ്ഥാ​പി​ച്ച​ത്. സാ​മ്പാ​ര്‍ മു​ന്ന​ണി​യെ മാ​റ്റി യു.​ഡി.​എ​ഫ് ഭ​ര​ണം പി​ടി​ച്ച​പ്പോ​ഴും തു​ട​ക്ക​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​നാ​ണ് ചെ​യ​ര്‍മാ​ന്‍ സ്ഥാ​നം ന​ല്‍കി​യി​രു​ന്ന​ത്. മു​സ്​​ലിം ലീ​ഗി​ന് 23 കൗ​ണ്‍സി​ല​ര്‍മാ​രും കോ​ണ്‍ഗ്ര​സി​ന് എ​ട്ട് കൗ​ണ്‍സി​ല​ര്‍മാ​രു​മാ​ണ് നി​ല​വി​ലെ ഭ​ര​ണ സ​മി​തി​യി​ലു​ള്ള​ത്.ഇ​ന്ന് ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്റെ​യും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondotty municipalityCongressmuslim league
News Summary - Sharing the post of municipal chairperson; Congress - League- Kondotti
Next Story