Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightമേ​ല​ങ്ങാ​ടി ആ​രോ​ഗ്യ...

മേ​ല​ങ്ങാ​ടി ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന് 34 ല​ക്ഷം രൂ​പ​യു​ടെ കെ​ട്ടി​ടം

text_fields
bookmark_border
മേ​ല​ങ്ങാ​ടി ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന് 34 ല​ക്ഷം രൂ​പ​യു​ടെ കെ​ട്ടി​ടം
cancel
camera_alt

കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​നാ​യി പു​ന​ർ​നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി‍‍​െൻറ

ശി​ലാ​സ്ഥാ​പ​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഫാ​ത്തി​മ​ത്ത് സു​ഹ​റാ​ബി

നി​ർ​വ​ഹി​ക്കു​ന്നു

കൊ​ണ്ടോ​ട്ടി: മേ​ല​ങ്ങാ​ടി ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​നാ​യി (ന​മ്പോ​ലം​കു​ന്ന്) ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം (എ​ൻ.​എ​ച്ച്.​എം) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 34 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി‍‍െൻറ ശി​ലാ​സ്ഥാ​പ​നം ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൻ ഫാ​ത്തി​മ​ത്ത് സു​ഹ​റാ​ബി നി​ർ​വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ഷ്‌​റ​ഫ്‌ മ​ടാ​ൻ, സി. ​മി​നി മോ​ൾ, അ​ബീ​ന പു​തി​യ​റ​ക്ക​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​ടി. സൗ​ദാ​ബി, എം. ​ഷാ​ഹി​ദ, വി. ​അ​ലി, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി. ​അ​നു​പ​മ, ഡോ. ​അ​ജി​ത്, ഹെ​ൽ​ത്ത്‌ ഇ​ൻ​പെ​ക്ട​ർ കൃ​ഷ്ണ​ൻ, കെ. ​ഉ​ണ്ണീ​ൻ​കു​ട്ടി, ഒ.​പി. മു​സ്ത​ഫ, സി.​പി. മൊ​യ്‌​തീ​ൻ ഹാ​ജി, എ​ൻ.​പി. അ​ബു ഹാ​ജി, മ​ജീ​ദ് കു​ടു​ക്ക​ൻ, അ​ഡ്വ. ഇ.​എം. റ​ഹീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health centerMELANGADI
News Summary - Rs 34 lakh has been earmarked for the health sub-center
Next Story