Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightവി.എം. കുട്ടിയെ...

വി.എം. കുട്ടിയെ ആദരിച്ചു

text_fields
bookmark_border
വി.എം. കുട്ടിയെ ആദരിച്ചു
cancel
camera_alt

മലയാള ഭാഷ ദിനത്തിൽ വി.എം. കുട്ടിക്ക് മോയിൻകുട്ടി വൈദ്യർ അക്കാദമിയുടെ ആദരം ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി സമർപ്പിക്കുന്നു

കൊണ്ടോട്ടി: മലയാള ഭാഷ ദിനാചരണത്തി​െൻറ ഭാഗമായി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയെ വീട്ടിലെത്തി ആദരിച്ചു.

അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി റസാഖ് പയമ്പറോട്ട് അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ഫൈസൽ എളേറ്റിൽ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottyVM Kutty
News Summary - mappilappatttu singer VM Kutty honoured
Next Story