Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകഞ്ചാവ് വില്‍പനക്കിടെ...

കഞ്ചാവ് വില്‍പനക്കിടെ പിടിയിലായത് പിടികിട്ടാപ്പുള്ളിയായ അന്തര്‍ ജില്ല മോഷ്ടാവ്

text_fields
bookmark_border
shaji babu
cancel
camera_alt

ഷാജി ബാബു

കൊ​ണ്ടോ​ട്ടി: കു​പ്ര​സി​ദ്ധ അ​ന്ത​ര്‍ ജി​ല്ല മോ​ഷ്ടാ​വും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ യു​വാ​വി​നെ കൊ​ണ്ടോ​ട്ടി​യി​ല്‍നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി. മ​ഞ്ചേ​രി പു​ല്‍പ്പ​റ്റ സ്വ​ദേ​ശി കൊ​ട​ക്കു​ന്ന​ന്‍ ഷാ​ജി ബാ​ബു​വാ​ണ്​ (40) അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ണ്ടോ​ട്ടി ബ​സ്​ സ്റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്ത് വി​ദ്യാ​ര്‍ഥി​ക​ളെ​യും അന്തർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൊ​ണ്ടോ​ട്ടി എ​സ്.​ഐ നൗ​ഫ​ലി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്‌​ക്വാ​ഡ് ക​ഞ്ചാ​വ് സ​ഹി​തം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

16-ാം വ​യ​സ്സു മു​ത​ല്‍ മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ ഷാ​ജി ബാ​ബു​വിന്റെ പേ​രി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 15ഓ​ളം മോ​ഷ​ണം, പി​ടി​ച്ചു​പ​റി കേ​സു​ക​ളും അ​ഞ്ചോ​ളം മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. നേ​ര​ത്തേ മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി പി​ന്നീ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തെ ക​ഴി​ഞ്ഞ 15 വ​ര്‍ഷ​മാ​യി പൊ​ലീ​സിന്റെ ക​ണ്ണു​വെ​ട്ടി​ച്ചു ക​ഴി​യു​ക​യാ​യി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ അ​സീ​സ്, സ​ത്യ​നാ​ഥ​ന്‍ മ​നാ​ട്ട്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മാ​രാ​ത്ത്, ശ​ശി കു​ണ്ട​റ​ക്കാ​ട്, പി. ​സ​ഞ്ജീ​വ്, രാ​ജേ​ഷ് എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Inter-district thief arrested for selling cannabis
Next Story