Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightഹജ്ജ് ഹൗസിൽ അസൗകര്യം;...

ഹജ്ജ് ഹൗസിൽ അസൗകര്യം; രോഷം പ്രകടിപ്പിച്ച് ചികിത്സയിലുള്ളവര്‍

text_fields
bookmark_border
ഹജ്ജ് ഹൗസിൽ അസൗകര്യം; രോഷം പ്രകടിപ്പിച്ച് ചികിത്സയിലുള്ളവര്‍
cancel

കൊ​ണ്ടോ​ട്ടി: കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ന്‍ ട്രീ​റ്റ്‌​മെൻറ്​ സെൻറ​റാ​യ ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ലെ അ​സൗ​ക​ര്യ​ത്തി​ല്‍ രോ​ഷം പ്ര​ക​ടി​പ്പി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍.

കു​ടി​വെ​ള്ള​മ​ട​ക്ക​മു​ള്ള​വ​യു​ടെ ല​ഭ്യ​ത​ക്കു​റ​വും മ​ഴ ചോ​ര്‍ന്നൊ​ലി​ക്കു​ന്ന​തു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​വ​രെ പ്ര​യാ​സ​ത്തി​ലാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്​​ച ഹ​ജ്ജ് ഹൗ​സി​ലെ​ത്തി​യ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ​യോ​ടും ഇ​വ​ര്‍ രോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ ചി​ല​ര്‍ എം.​എ​ല്‍.​എ​യോ​ട് ക​യ​ര്‍ത്ത് സം​സാ​രി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​ട്ടു​മു​ണ്ട്.

മു​ക​ള്‍ നി​ല​യി​ലെ ഷീ​റ്റു​ക​ളി​ൽ നി​ന്നു​ള്ള ശ​ബ്​​ദം​മൂ​ലം ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും പ​രി​ഹാ​ര​മി​ല്ലെ​ന്നും ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ പ​രാ​തി​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:haj housecovid centreTV Ibraheem​Covid 19
Next Story