Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെ

text_fields
bookmark_border
Hajj 2022
cancel
Listen to this Article

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിനു പോകുന്നതിനായി തെരഞ്ഞെടുത്തവര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസ് നാളെ രാവിലെ എട്ട് മുതല്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. നിയോജക മണ്ഡലത്തിലെ തീര്‍ഥാടകര്‍ക്കായാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രത്യേക പഠന പരിപാടി.

വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്നു മുതല്‍ 500 വരെ ക്രമനമ്പറിലുള്ള മണ്ഡലത്തിലെ തീർഥാടകര്‍ക്കും ജില്ലയിലെ മറ്റു നിയോജക മണ്ഡലങ്ങളിലെ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ ക്ലാസ്സില്‍ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895339169

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hajj technical study class tomorrow
Next Story