Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകരിപ്പൂരിൽ 71.6...

കരിപ്പൂരിൽ 71.6 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 71.6 ലക്ഷത്തി​െൻറ സ്വർണം പിടികൂടി
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ത്തി​െൻറ ടോ​യ്‌​ല​റ്റി​ൽ നി​ന്ന്​ 71.6 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ൻ​സാ​ണ് ര​ണ്ട്​ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 1.419 കി​ലോ സ്വ​ർ​ണം പി​ടി​ച്ച​ത്. ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ സ്പൈ​സ്ജെ​റ്റ് വി​മാ​ന​ത്തി​െൻറ ടോ​യ്‌​ല​റ്റി​ൽ നി​ന്നാ​ണ് 1.24 കി​ലോ​ഗ്രാം സ്വ​ർ​ണ​മി​ശ്രി​തം ക​ണ്ടെ​ത്തി​യ​ത്. ടോ​യ്‌​ല​റ്റി​ലെ വേ​സ്​​റ്റ്​ ബി​ന്നി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ഇ​തി​ൽ​നി​ന്ന്​ 52 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 1.024 ഗ്രാം ​സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്തു. ജി​ദ്ദ​യി​ൽ നി​ന്നു​ള്ള സ്പൈ​സ്ജെ​റ്റ് വി​മാ​ന​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന്​ 172 ഗ്രാ​മാ​ണ് പി​ടി​ച്ച​ത്. 8.6 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം ബാ​ഗേ​ജി​ന​ക​ത്ത് എ​മ​ർ​ജ​ൻ​സി ലാ​മ്പി​നു​ള്ളി​ലാ​യി​രു​ന്നു. മൂ​ന്നാ​മ​ത്തെ കേ​സി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് 223 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ൺ, അ​സി. ക​മീ​ഷ​ണ​ർ എ.​കെ. സു​രേ​ന്ദ്ര​നാ​ഥ്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ. ​സു​ധീ​ർ, ഐ​സ​ക് വ​ർ​ഗീ​സ്, എം. ​ഉ​മാ​ദേ​വി, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സൗ​ര​ഭ് കു​മാ​ർ, പ്ര​മോ​ദ്, എ​ൻ. റ​ഹീ​സ്, ജി. ​ശി​ൽ​പ, അ​ര​വി​ന്ദ് ഗൂ​ളി​യ, രോ​ഹി​ത് ഖ​ത്രി, രാ​മേ​ന്ദ്ര സി​ങ്, ഹെ​ഡ് ഹ​വി​ൽ​ദാ​ർ​മാ​രാ​യ പി. ​അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കെ.​സി. മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldsmuggling
News Summary - Gold worth Rs 71.6 lakh seized in Karipur
Next Story