Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightവി​നോ​ദ​സ​ഞ്ചാ​ര...

വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി അ​ങ്ക​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും –മ​ന്ത്രി

text_fields
bookmark_border
വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി  അ​ങ്ക​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും –മ​ന്ത്രി
cancel
camera_alt

 മ​ന്ത്രി പി.എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ ഡോ. ​ഹു​സൈ​ന്‍ ര​ണ്ട​ത്താ​ണി നി​വേ​ദ​നം ന​ല്‍കു​ന്നു

കൊ​ണ്ടോ​ട്ടി: വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പിെൻറ ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ളി​ല്‍ കൊ​ണ്ടോ​ട്ടി​യെ കൂ​ടി പ​രി​ഗ​ണി​ക്കാ​മെ​ന്നും പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ൻ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി അ​ങ്ക​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെന്നും മ​ന്ത്രി പി.എ. മു​ഹ​മ്മ​ദ് റി​യാ​സ്. മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി സ​ന്ദ​ര്‍ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി​യി​ലെ ഇ​ന്‍ഡോ​ര്‍ ഓ​ഡി​റ്റോ​റി​യം, ഓ​പ​ണ്‍ സ്​​റ്റേ​ജ് എന്നിവയുടെ ന​വീ​ക​ര​ണ​വും ​െഗ​സ്​​റ്റ്​ റൂം ​സൗ​ക​ര്യ​പ്പെ​ടു​ത്താനുമുള്ള സ​ഹാ​യ​വും, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പിെൻറ പ​രി​പാ​ടി​ക​ളി​ല്‍ കൊ​ണ്ടോ​ട്ടി​യെ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മ​ല​ബാ​ര്‍ ലി​റ്റ​റ​റി സ​ര്‍ക്യൂ​ട്ടി​ല്‍ കൊ​ണ്ടോ​ട്ടി​യെ​യും ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ ഡോ. ​ഹു​സൈ​ന്‍ ര​ണ്ട​ത്താ​ണി നി​വേ​ദ​നം ന​ല്‍കി. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി റ​സാ​ഖ് പ​യ​മ്പ്രോ​ട്ട്, പു​ലി​ക്കോ​ട്ടി​ല്‍ ഹൈ​ദ​രാ​ലി, കെ.​എ. ജ​ബ്ബാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Department of Tourism
News Summary - Department of Tourism: Vaidyar Academy courtyard will be useful - Minister
Next Story