Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightസൈ​ബ​ര്‍ തൊ​ഴി​ൽ...

സൈ​ബ​ര്‍ തൊ​ഴി​ൽ സാ​ക്ഷ​ര​ത: വ​നി​ത​ക​ളെ ശാ​ക്തീ​ക​രി​ച്ച് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ

text_fields
bookmark_border
സൈ​ബ​ര്‍ തൊ​ഴി​ൽ സാ​ക്ഷ​ര​ത: വ​നി​ത​ക​ളെ ശാ​ക്തീ​ക​രി​ച്ച് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ
cancel

കൊ​ണ്ടോ​ട്ടി: വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ ആ​ധു​നി​ക മാ​റ്റ​ങ്ങ​ള്‍ക്കൊ​പ്പം വ​നി​ത​ക​ളു​ടെ തൊ​ഴി​ല്‍ നൈ​പു​ണി വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​യു​മാ​യി കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ രം​ഗ​ത്ത്. കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍ന്ന് 2,000 വ​നി​ത​ക​ള്‍ക്ക് ക​മ്പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​ത ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ന​ഗ​ര​സ​ഭ​യി​ല്‍ തു​ട​ക്ക​മാ​യി. അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ വീ​ട്ട​മ്മ​മാ​ര്‍ക്ക് നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ​രു​മാ​ന​മാ​ര്‍ഗം ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം.

വാ​ര്‍ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത 150 വീ​തം വ​നി​ത​ക​ള്‍ക്ക് കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ല​ക്ഷ്യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​മാ​സം നീ​ളു​ന്ന രീ​തി​യി​ലാ​ണ് തൊ​ഴി​ല​ധി​ഷ്ഠി​ത ക്ലാ​സു​ക​ള്‍ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ത​ക്കി​യാ​ക്ക​ല്‍ റ​ഹ്‌​മാ​നി​യ മ​ദ്റ​സ​യി​ല്‍ ഒ​രു​മ​ണി​ക്കൂ​ര്‍ വീ​ത​മു​ള്ള ആ​റ് ബാ​ച്ചു​ക​ള്‍ക്കാ​ണ് പ​രി​ശീ​ല​നം. കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കു​ന്ന​വ​ര്‍ക്ക് ന​ഗ​ര​സ​ഭ സ​ര്‍ട്ടി​ഫി​ക്ക​റ്റും ന​ല്‍കും. സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം തൊ​ഴി​ല്‍ സാ​ധ്യ​ത ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് കൊ​ണ്ടോ​ട്ടി​യി​ല്‍ കു​ടും​ബ​ശ്രീ ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ര്‍ന്ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക ത​ല​മു​റ​യി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ വ​നി​ത​ക​ള്‍ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ഇ​തി​ന​കം ആ​രം​ഭി​ച്ചു. 32ാം വാ​ര്‍ഡി​ല്‍ തു​ട​ങ്ങി​യ പ​രി​ശീ​ല​നം വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ അ​ഷ്റ​ഫ് മ​ടാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Empowering WomenKondotty Municipal CorporationCyber ​​Literacy
News Summary - Cyber ​​Literacy: Empowering Women Kondotty Municipal Corporation
Next Story