Top
Begin typing your search above and press return to search.
exit_to_app
exit_to_app
covid
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകോവിഡ് ബാധിതനായിട്ടും...

കോവിഡ് ബാധിതനായിട്ടും കട തുറന്നു; വ്യാപാരിയെ സി.എസ്.എല്‍.ടി.സിയിലേക്ക് മാറ്റി

text_fields
bookmark_border

കൊ​ണ്ടോ​ട്ടി (മലപ്പുറം): നി​ര്‍ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് ക​ട തു​റ​ന്ന കോ​വി​ഡ് ബാ​ധി​ത​നാ​യ വ്യാ​പാ​രി​യെ പൊ​ലീ​സ് പി​ടി​കൂ​ടി ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ലെ സി.​എ​സ്.​എ​ല്‍.​ടി.​സി​യി​ലേ​ക്ക് മാ​റ്റി. ക​രു​വാ​ങ്ക​ല്ലി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ത​റ​യി​ട്ടാ​ല്‍ സ്വ​ദേ​ശി​യെ​യാ​ണ് ക​രി​പ്പൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ആ​ൻ​റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ ​േകാ​വി​ഡ് പോ​സി​റ്റി​വാ​യ​തി​നെ തു​ട​ര്‍ന്ന് വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു വ്യാ​പാ​രി. ഇ​തി​നി​ടെ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റി​വാ​ണെ​ന്ന് പ​റ​ഞ്ഞ് ക​ട തു​റ​ക്കു​ക​യാ​യി​രു​ന്നു. നി​ര്‍ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് ക​ട തു​റ​ന്ന​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ ഏ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റി​വാ​യി വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ക്വാ​റ​ൻ​റീ​ന്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ വീ​ടു​വി​ട്ട് പു​റ​ത്തി​റ​ങ്ങി ക​ട തു​റ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്​​റ്റ​്​ ചെ​യ്ത പൊ​ലീ​സ് പ​ള്ളി​ക്ക​ലി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ വി​വ​രം അ​റി​യി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ഇ​ന്‍സ്പെ​ക്ട​ര്‍ പി. ​ഷി​ബു പ​റ​ഞ്ഞു.

Show Full Article
TAGS:covid19 kondotty 
News Summary - covid patient opened the shop despite being affected; The trader was transferred to CSLTC
Next Story