Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകാലിക്കറ്റ്...

കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ ബാഡ്മിന്‍റൺ മമ്പാട് കോളജ് ചാമ്പ്യന്മാർ

text_fields
bookmark_border
Calicut University B Zone Badminton Mampad College Champions
cancel
camera_alt

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി ​സോ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വി​ജ​യി​ക​ളാ​യ മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജ് ടീം

കൊ​ണ്ടോ​ട്ടി: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി ​സോ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജ് വി​ജ​യി​ക​ളാ​യി. തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മ​മ്പാ​ട് ചാ​മ്പ്യ​ന്‍മാ​രാ​യ​ത്. റ​ണ്ണ​റ​പ്പാ​യ പി.​എ​സ്.​എം.​ഒ കോ​ള​ജി​നൊ​പ്പം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജ്, കി​ഴി​ശ്ശേ​രി റീ​ജ​ന​ല്‍ കോ​ള​ജ് ടീ​മു​ക​ള്‍ ഇ​ന്‍റ​ര്‍സോ​ണി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

കി​ഴി​ശ്ശേ​രി റീ​ജ​ന​ല്‍ കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഞ്ചേ​രി ഡി.​ബി.​എ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്. അ​മ്പ​തോ​ളം ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. റീ​ജ​ന​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ മു​സ്ത​ഫ താ​ള്‍ത്തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ണ​ല്‍ ക​ണ്‍വീ​ന​ര്‍ ഹ​ബീ​ബ്, ചാ​മ്പ്യ​ന്‍ഷി​പ് ക​ണ്‍വീ​ന​ര്‍ ഇ​ര്‍ഫാ​ന്‍, സി​ദ്ദീ​ഖ് ശി​ഹാ​ബ്, റ​ഫീ​ഖ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityB Zone
News Summary - Calicut University B Zone Badminton Mampad College Champions
Next Story