Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightഅക്വ ഫുട്​ബാൾ...

അക്വ ഫുട്​ബാൾ ടൂർണമെൻറ്​ സംഘടിപ്പിച്ചു

text_fields
bookmark_border
അക്വ ഫുട്​ബാൾ ടൂർണമെൻറ്​ സംഘടിപ്പിച്ചു
cancel
camera_alt

വാട്ടർമാൻ അക്വ ഫുട്​ബാൾ ടൂർണമെൻറ്​ മുതുവല്ലൂർ പഞ്ചായത്ത്​ പ്രസിഡൻറ്​ അഹമ്മദ്​ സഗീർ ഉദ്​ഘാടനം​ ചെയ്യുന്നു

​​കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട്​ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ മാ​നേ​ജ്​​മെൻറി​െൻറ നാ​ഷ​ന​ൽ സ്​​റ്റാ​ർ​ട്ട​പ്​ ഫൈ​ന​ലി​സ്​​റ്റാ​യ ക​ൾ​ട്ടി​വേ​ഴ്​​സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ​േഫ്ലാ​ട്ടി​ല റി​വ​ർ സ്​​കൂ​ൾ ന​ട​പ്പാ​ക്കു​ന്ന സ​മ്പൂ​ർ​ണ ജ​ല സാ​ക്ഷ​ര​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ക്വ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ച്ചു.

എ​ട​വ​ണ്ണ​പ്പാ​റ റോ​ഡി​ലെ മു​ണ്ട​ക്കു​ളം​ വെ​ട്ടു​കാ​ടു​ള്ള ഫി​ഫോ സ്​​പോ​ർ​ട്​​സ്​ പാ​ർ​ക്കി​ലെ സ്വി​മ്മി​ങ്​ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെൻറി​ന്​ ഷാ​ജി മൂ​വാ​റ്റു​പു​ഴ നേ​തൃ​ത്വം ന​ൽ​കി.

മു​തു​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ്​ സ​ഗീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഫി​ഫോ ചെ​യ​ർ​മാ​ൻ ഫ​സ​ലു​ൽ​ഹ​ഖ്​ പ​റ​മ്പാ​ട​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്​​തു.

ക​ൾ​ട്ടി​വേ​ഴ്​​സി​റ്റി​യു​ടെ നോ​ള​ജ്​ ആ​ർ​കി​ടെ​ക്ട്​​ ഡോ. ​പി.​കെ. നൗ​ഷാ​ദ്​ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കൊ​ണ്ടോ​ട്ടി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി മു​സ്​​ത​ഫ ഷാ​ദി, പി.​കെ. ഇ​സ്​​മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottyaqua football
Next Story