Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightഎ.​എം.​യു.​പി...

എ.​എം.​യു.​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ അ​നി​ല്‍കു​മാ​ര്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​ം

text_fields
bookmark_border
എ.​എം.​യു.​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ അ​നി​ല്‍കു​മാ​ര്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​ം
cancel

കൊ​ണ്ടോ​ട്ടി: ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ സം​സ്ഥാ​ന പി.​ടി.​എ​യു​ടെ മി​ക​ച്ച അ​ധ്യാ​പ​ക അ​വാ​ര്‍ഡ്​ അ​ട​ക്കം നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ച പ​ള്ളി​ക്ക​ല്‍ എ.​എം.​യു.​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ പി. ​അ​നി​ല്‍കു​മാ​ര്‍ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍ഡ് നേ​ടി​യ​ത്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​ന്‍കൂ​ടി​യാ​യ അ​നി​ല്‍കു​മാ​ര്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പ​ഠ​ന പി​ന്ന​ക​ക്കാ​വ​സ്ഥ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍ക്ക്​ വീ​ടു​ക​ളി​ല്‍ ചെ​ന്ന് പ​രി​ഹാ​ര​ബോ​ധ​ന ക്ലാ​സു​ക​ള്‍ ന​ട​ത്താ​റു​ണ്ട്. 30 വ​ര്‍ഷ​മാ​യ അ​ധ്യാ​പ​ക ജോ​ലി​ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം പ​ള്ളി​ക്ക​ല്‍ കാ​വും​പ​ടി ചി​റ​ക്ക​ല്‍ സ്വ​ദേ​ശി​യാ​ണ്.

അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ പ​രേ​ത​രാ​യ ഇ.​കെ കു​ട്ടി​ശ​ങ്ക​ര​ന്‍ നാ​യ​ര്‍ പി. ​മാ​ധ​വി​ക്കു​ട്ടി അ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് 2007ല്‍ ​സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍ഡ് നേ​ടി​യ പി. ​രാ​ജ്‌​മോ​ഹ​ന്‍ സ​ഹോ​ദ​ര​നാ​ണ്. അ​ഞ്ജ​ലി​യാ​ണ് ഭാ​ര്യ. വി​ദ്യാ​ര്‍ഥി​ക​ളാ​യ അ​ര​വി​ന്ദ്, അ​രു​ന്ധ​തി എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil kumarworld teachers dayAMUP School
Next Story