Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകരിപ്പൂരിൽ 62...

കരിപ്പൂരിൽ 62 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 62 ലക്ഷത്തി​െൻറ സ്വർണം പിടികൂടി
cancel
camera_alt

ക​രി​പ്പൂ​രി​ൽ പി​ടി​കൂ​ടി​യ സ്വ​ർ​ണം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 62 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്​ ക​സ്​​റ്റം​സ്​ പ്രി​വ​ൻ​റി​വ്​ വി​ഭാ​ഗം എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ മൊ​റ​യൂ​ർ സ്വ​ദേ​ശി കു​യ്യു​ങ്ങ​ൽ പാ​ലോ​ളി അ​ജ്​​മ​ലി​ൽ (24) നി​ന്ന്​ 1,200 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്.

ഹൈ​ഡ്രോ​ളി​ക്​ എ​യ​ർ പ​മ്പി​നു​ള്ളി​ലെ കം​പ്ര​സ​റി​നു​ള്ളി​ൽ ഉ​രു​ക്കി ഒ​ഴി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ബു​wധ​നാ​ഴ്​​ച പു​ല​ർ​ച്ച ഒ​രു​മ​ണി​യോ​ടെ ക​രി​പ്പൂ​രി​ലെ​ത്തി​യ പ്രി​വ​ൻ​റി​വ്​ സം​ഘ​മാ​ണ്​ ബാ​ഗേ​ജി​നു​ള്ളി​ൽ​നി​ന്ന്​ സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള സ്​​പൈ​സ്​ ജെ​റ്റ്​ വി​മാ​ന​ത്തി​ലാ​ണ്​ ഇ​യാ​ൾ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഡോ. ​എ​ൻ.​എ​സ്. രാ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, സൂ​പ്ര​ണ്ട്​ കെ.​കെ. പ്ര​വീ​ൺ കു​മാ​ർ, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ, സ​ന്തോ​ഷ്​ ജോ​ൺ, ഹെ​ഡ്​ ഹ​വി​ൽ​ദാ​ർ​മാ​രാ​യ എം. ​സ​ന്തോ​ഷ്​ ക​ു​മാ​ർ, ഇ.​വി. മോ​ഹ​ന​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkaripurgold seized
Next Story