Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകരിപ്പൂരിൽ 28 പേരുടെ...

കരിപ്പൂരിൽ 28 പേരുടെ യാത്ര മുടങ്ങി

text_fields
bookmark_border

ക​രി​പ്പൂ​ർ: വി​മാ​ന​ത്തി​െൻറ സ​മ​യം മാ​റി​യ​ത് അ​റി​യാ​തെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ 28 പേ​രു​ടെ യാ​ത്ര മു​ട​ങ്ങി. ചൊ​വ്വാ​ഴ്ച എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​ൻ എ​ത്തി​യ​വ​രാ​ണ് കു​ടു​ങ്ങി​യ​ത്.

വി​മാ​നം വി​മാ​നം ഉ​ച്ച​ക്ക് 1.30ന് ​പു​റ​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ത് പി​ന്നീ​ട് രാ​വി​ലെ 8.35 ആ​ക്കി മാ​റ്റി​യി​രു​ന്നു. വി​വ​രം ഇ-​മെ​യി​ൽ മു​ഖേ​ന യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യം അ​റി​യാ​തെ എ​ത്തി​യ​വ​രു​ടെ യാ​ത്ര​യാ​ണ് മു​ട​ങ്ങി​യ​ത്. ഇ​വ​ർ​ക്ക് പി​ന്നീ​ട് സൗ​ക​ര്യ​മൊ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippurjourney missedflight time change
Next Story