Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightവിദേശ മദ്യവുമായി...

വിദേശ മദ്യവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
വി​ഷ്ണു
cancel
camera_alt

വി​ഷ്ണു

കൊ​ള​ത്തൂ​ർ: അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം കൈ​വ​ശം വെ​ച്ച​തി​ന് യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ണും കു​ളം കോ​ട്ടു​വാ​ട് സ്വ​ദേ​ശി പാ​ല​ത്തി​ങ്ക​ൽ വി​ഷ്ണു (23) വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മാ​ലാ​പ​റ​മ്പ് പാ​ല​ച്ചോ​ട് പാ​ലൂ​ർ കോ​ട്ട​റോ​ഡി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ബൈ​ക്കി​ൽ പോ​ക​വെ​യാ​ണ് മ​ദ്യ​വു​മാ​യി വി​ഷ്ണു പി​ടി​യി​ലാ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​തീ​ഷ് കു​മാ​ർ, കൊ​ള​ത്തൂ​ർ എ​സ്.​ഐ. ബാ​ബു​രാ​ജ്, എ.​എ​സ്.​ഐ. ബൈ​ജു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsForeign LiquorMalappuram News
News Summary - Youth arrested with foreign liquor
Next Story