Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightഅശ്ലീല പ്രദർശനം;...

അശ്ലീല പ്രദർശനം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
അശ്ലീല പ്രദർശനം; യുവാവ് അറസ്​റ്റിൽ
cancel
camera_altപ്രതി ഫൈസൽ

കൊളത്തൂർ: വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവിനെ കൊളത്തൂർ പൊലീസ് അറസ്​റ്റ്​ ചെയ്തു. വെങ്ങാട് തോട്ടത്തൊടി ഫൈസലാണ്​​ (31) പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് നാല് വിദ്യാർഥിനികൾ കോളജിലേക്ക് പരീക്ഷക്കായി നടന്നുപോകുമ്പോൾ വിജനമായസ്ഥലത്ത് ഇരുചക്രവാഹനത്തിലിരുന്ന് സ്വകാര്യഭാഗങ്ങൾ കാണിച്ചുവെന്നാണ് പരാതി. പ്രിൻസിപ്പലിന് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു.

പൊലീസ് വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്​റ്റർ ചെയ്തത്. പൊലീസ് സ്​റ്റേഷനിൽ വിളിച്ചുവരുത്തിയ പ്രതിയെ കുട്ടികൾ തിരിച്ചറിഞ്ഞു.

ഇയാൾ ഉപയോഗിച്ച സ്കൂട്ടറും കസ്​റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested in kolathur
Next Story