Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightകൊളത്തൂരിൽ...

കൊളത്തൂരിൽ തൊണ്ടിവാഹനങ്ങൾ നീക്കി

text_fields
bookmark_border
vehicles removing from kolathur police station
cancel
camera_alt

കൊ​ള​ത്തൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ൾ നീ​ക്കുന്നു

കൊ​ള​ത്തൂ​ർ: പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് റോ​ഡ​രി​കി​ൽ വീ​ടു​ക​ൾ​ക്ക് ദു​രി​ത​മാ​യി കൂ​ട്ടി​യി​ട്ട തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി. ഇ​ക്കാ​ര്യം നേ​ര​ത്തെ 'മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

അ​ന​ധി​കൃ​ത​മാ​യി മ​ണ​ലും മ​ണ്ണും ക​ട​ത്തു​ന്ന​തി​നി​ടെ കൊ​ള​ത്തൂ​ർ പൊ​ലീ​സ്‌ പി​ടി​ച്ചെ​ടു​ത്ത ‌വാ​ഹ​ന​ങ്ങ​ളാ​ണ് വ​ളാ​ഞ്ചേ​രി റോ​ഡി​ലും പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലു​മാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന​ത്.

കു​റു​പ്പ​ന്ത​ലി​ലെ പ​ഴ​യ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ലും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട 57 വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ലേ​ലം​ചെ​യ്തി​രു​ന്നു.

വാ​ഹ​ന​ങ്ങ​ൾ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ കൊ​ണ്ടു​പോ​യി. 150 വാ​ഹ​ന​ങ്ങ​ൾ കൂ​ടി ഉ​ട​ൻ ലേ​ലം​ചെ​യ്ത് നീ​ക്കു​മെ​ന്ന് കൊ​ള​ത്തൂ​ർ എ​സ്.​എ​ച്ച്.​ഒ പി.​എം. ഷ​മീ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicleskolathur police station
Next Story