Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightപ്ര​കൃ​തി​വി​രു​ദ്ധ...

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
Un natural sex accused
cancel

കൊ​ള​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ കൊ​ള​ത്തൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കു​റു​വ തോ​ട്ട​ക്ക​ര തു​ളു​വ​ത്ത് വീ​ട്ടി​ൽ മോ​യി​നാ​ണ്​ (55) പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ കാ​ര​ണം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് ര​ക്ഷി​താ​ക്ക​ൾ സം​ഭ​വ​മ​റി​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ കൊ​ള​ത്തൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യും കു​ട്ടി​യി​ൽ​നി​ന്ന്​ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കൊ​ള​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ശ്വ​സ്, എ​സ്.​ഐ സു​രേ​ഷ് കു​മാ​ർ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഷ്റ​ഫ്, എ​സ്.​സി.​പി.​ഒ ഷ​റ​ഫു​ദ്ദീ​ൻ, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത് രാ​ജ്, അ​ബ്​​ദു​ൽ സ​ത്താ​ർ, സു​ജി​ത്ത്, ഹോം​ഗാ​ർ​ഡ് സു​നി​ൽ പ​ത്താ​യ പു​ര​ക്ക​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestunnatural sex
News Summary - Unnatural sexual assault; middle aged man arrested
Next Story