Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightപെ​ൺ​കു​ട്ടി​ക​ൾ​ക്ക്...

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക കാ​യി​ക വി​ദ്യാ​ഭ്യാ​സം ന​ൽ​കും –മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ

text_fields
bookmark_border
Special Physical Education for Girls - Minister V. Abdur Rahman
cancel
camera_alt

കൊ​ള​ത്തൂ​ർ നാ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തി​യ എ​ൻ.​സി.​സി യൂ​നി​റ്റ് മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ള​ത്തൂ​ർ: പെ​ൺ​കു​ട്ടി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ക​ള​രി, ക​രാ​​ട്ടേ തു​ട​ങ്ങി​യ ആ​യോ​ധ​ന ക​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക കാ​യി​ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ. കൊ​ള​ത്തൂ​ർ നാ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തി​യ എ​ൻ.​സി.​സി സീ​നി​യ​ർ ഡി​വി​ഷ​ൻ യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഞ്ച് ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ട്ബാ​ൾ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും ക​ഴി​യു​ന്ന​ത്ര സ്ഥ​ല​ങ്ങ​ളി​ൽ സ്പോ​ർ​ട്സ് സ്​​റ്റേ​ഡി​യ​ങ്ങ​ൾ പ​ണി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ര​ശ്മി ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സി.​സി ഓ​ഫി​സ​ർ ഹ​വി​ൽ​ദാ​ർ നി​മേ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ മു​നീ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ഹാ​രി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം ഷ​റ​ഫു​ദ്ദീ​ൻ, ദീ​പ അ​ഞ്​​ജ​നം​കാ​ട്ടി​ൽ, സീ​മ, ശ്രീ​ക​ല മ​ദ​ന​ൻ, സ​ജു കൊ​ള​ത്തൂ​ർ, ജ​മീ​ല, സ്കൂ​ൾ മാ​നേ​ജ​ർ ശോ​ഭ​ന വേ​ണു​ഗോ​പാ​ൽ, മ​ങ്ക​ട ബി.​പി.​ഒ ബി​ജു, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്‌ ടി.​കെ. വി​ജ​യ​കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ സി.​വി. മു​ര​ളി, പ്ര​ധാ​നാ​ധ്യാ​പി​ക ടി. ​ഉ​ഷ മ​ണി, കെ.​പി. ബി​നൂ​പ് കു​മാ​ർ, പി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൊ​ള​ത്തൂ​ർ മ​ണി​ക​ണ്ഠ​ൻ, സൈ​നാ​സ് നാ​ണി, ഷ​ഫീ​ഖ് കൊ​ള​ത്തൂ​ർ, പി. ​പ്ര​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GirlsSpecial Physical Education
News Summary - Special Physical Education for Girls - Minister V. Abdur Rahman
Next Story