Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightഏ​ഷ്യ ബു​ക്ക് ഓ​ഫ്...

ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി ശ്യാം ​വേ​ങ്ങ​ല്ലൂ​ർ

text_fields
bookmark_border
ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി ശ്യാം ​വേ​ങ്ങ​ല്ലൂ​ർ
cancel

കൊ​ള​ത്തൂ​ർ: കോ​വി​ഡ് കാ​ല​ത്ത് പ​ഠ​നം ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി​യ അ​ധ്യാ​പ​ക​ന് അം​ഗീ​കാ​രം. മൂ​ർ​ക്ക​നാ​ട് എ.​ഇ.​എം.​എ.​യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ശ്യാം ​വേ​ങ്ങ​ല്ലൂ​രാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ലും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ലും ഇ​ടം നേ​ടി​യ​ത്. സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കി​യ ഓ​ഗ്​​മെൻറ​ഡ് റി​യാ​ലി​റ്റി, ടീ​ച്ച​ർ റോ​ബോ, ക്യൂ.​ആ​ർ ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ എ​ന്നി​വ​ക്കാ​ണ് അം​ഗീ​കാ​രം.

ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു​പോ​ലെ ആ​കൃ​ഷ്​​ട​രാ​ക്കു​ന്ന ഓ​ഗ്​​മെൻറ​ഡ് റി​യാ​ലി​റ്റി എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ഇ​വി​ടു​ത്തെ അ​ധ്യാ​പ​ക​ർ ആ​ന​യെ ക്ലാ​സി​ൽ അ​വ​ത​രി​പ്പി​ച്ച് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. സ്കൂ​ളി​ൽ പു​റ​ത്തി​റ​ക്കി​യ ക്യൂ.​ആ​ർ കോ​ഡ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ഡി​ജി​റ്റ​ൽ മാ​ഗ​സി​നും ശ്യാം ​മാ​സ്​​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​യാ​റാ​ക്കി​യ​ത്. ഇ​ന്നൊ​വേ​റ്റി​വ് സ്മാ​ർ​ട്ട് ക്ലാ​സ് എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സി​ലും ഏ​ഷ്യ ബു​ക്ക്​ ഓ​ഫ് റെ​ക്കോ​ഡ്സി​ലും ഇ​ടം നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Book of Records
News Summary - Shyam Vengalur in the Asian Book of Codes
Next Story