Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightപോക്സോ കേസിലെ പ്രതി...

പോക്സോ കേസിലെ പ്രതി നാല് വർഷത്തിന് ശേഷം പിടിയിൽ

text_fields
bookmark_border
പോക്സോ കേസിലെ പ്രതി നാല് വർഷത്തിന് ശേഷം പിടിയിൽ
cancel
camera_alt

ഉ​മ്മ​ർ സ​ജീ​ർ

കൊ​ള​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി നാ​ല് വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ലാ​യി.

അ​രി​പ്ര സ്വ​ദേ​ശി കി​ഴ​ക്കേ ക​രു​വാ​ട്ടി​ൽ ഉ​മ്മ​ർ സ​ജീ​റി​നെ (28) ആ​ണ് കൊ​ള​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ഷ​മീ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2016 ആ​ഗ​സ്​​റ്റി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 15കാ​രി​യെ വീ​ട്ടി​ൽ​നി​ന്ന് ത​െൻറ ഓ​ട്ടോ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ട് പോ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

2018ൽ ​ചൈ​ൽ​ഡ് ലൈ​ൻ ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​ലാ​ണ് കു​ട്ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് കൊ​ള​ത്തൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ഇ​തി​നി​ടെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ മാ​സം പ്ര​തി നാ​ട്ടി​ലെ​ത്തി​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​സി.​പി.​ഒ ഷ​റ​ഫു​ദ്ദീ​ൻ, സി.​പി.​ഒ സ​ത്താ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRape CasekolathurPocso CasesMalappuram News
Next Story