Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightലോകകപ്പ് പത്രവാർത്തകൾ...

ലോകകപ്പ് പത്രവാർത്തകൾ കൊണ്ട് സാന്താക്ലോസ് റെഡി

text_fields
bookmark_border
Newspaper santa
cancel
camera_alt

ലോകകപ്പ് പത്രവാർത്തകൾ കൊണ്ട് സാന്താക്ലോസ് റെഡി

കൊ​ള​ത്തൂ​ർ: പ​ത്ര​ങ്ങ​ളി​ലെ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വാ​ർ​ത്ത​ക​ൾ വെ​ട്ടി​യൊ​ട്ടി​ച്ച് വേ​റി​ട്ടൊ​രു സാ​ന്താ​ക്ലോ​സ് ത​യാ​ർ. പാ​ങ്ങ് ഗ​വ. ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് നൂ​റു​ക​ണ​ക്കി​ന് പ​ത്ര​വാ​ർ​ത്ത​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​സ്സ​ൽ സാ​ന്താ​ക്ലോ​സി​ന് രൂ​പം ന​ൽ​കി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ക​ളി​ക്കാ​ർ അ​ണി​നി​ര​ന്ന 'സാ​ന്താ' സ്നേ​ഹ​ത്തി​ന്റെ​യും പ്ര​ത്യാ​ശ​യു​ടെ​യും പ്ര​തീ​ക​മാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. നാ​ളെ ഇ​ന്ത്യ​യും ലോ​ക​ക​പ്പ് ക​ളി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യു​ടെ പ്ര​തീ​ക​മാ​യി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. ക​ലാ​ധ്യാ​പ​ക വി. ​അ​ർ​ഷി​ദ, കാ​യി​കാ​ധ്യാ​പ​ക​ൻ പി. ​ഷാ​രൂ​ൺ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSqatar world cup
News Summary - Newspaper santa
Next Story