Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightഓണക്കിറ്റി​െല...

ഓണക്കിറ്റി​െല ശർക്കരയിൽ ബീഡിക്കുറ്റി

text_fields
bookmark_border
ഓണക്കിറ്റി​െല ശർക്കരയിൽ ബീഡിക്കുറ്റി
cancel
camera_alt

ശ​ർ​ക്ക​ര​യി​ൽ നി​ന്ന് ല​ഭി​ച്ച ബീ​ഡി​ക്കു​റ്റി

കൊ​ള​ത്തൂ​ർ: റേ​ഷ​ൻ ക​ട​യി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ഓ​ണ​ക്കി​റ്റി​ലെ ശ​ർ​ക്ക​ര​യി​ൽ ബീ​ഡി​ക്കു​റ്റി​യെ​ന്ന്​ പ​രാ​തി.

കൊ​ള​ത്തൂ​ർ തെ​ക്കേ​ക്ക​ര​യി​ലെ അ​ധ്യാ​പ​ക​നാ​യ യു.​പി. ഹ​രി​ദാ​സ​നാ​ണ് ശ​നി​യാ​ഴ്ച വാ​ങ്ങി​യ കി​റ്റി​ലെ ശ​ർ​ക്ക​ര​യി​ൽ നി​ന്ന് ര​ണ്ട് ബീ​ഡി​ക്കു​റ്റി​ക​ൾ ല​ഭി​ച്ച​ത്. ഉ​രു​ക്കി​യ​പ്പോ​ഴാ​ണ് ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​ഞ്ഞ ബീ​ഡി​ക്കു​റ്റി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

Show Full Article
TAGS:onam 
Next Story