Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്: കോക്കൂര്‍...

കോവിഡ്: കോക്കൂര്‍ ടെക്നിക്കല്‍ സ്കൂള്‍ അടച്ചു

text_fields
bookmark_border
covid 19
cancel

ച​ങ്ങ​രം​കു​ളം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കോ​ക്കൂ​ര്‍ ഗ​വ.​ ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ള്‍ അ​ട​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ച്​ രോ​ഗ​മു​ക്ത​മാ​യാ​ലേ സ്കൂ​ൾ തു​റ​ക്കൂ​െ​വ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
Next Story