Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightചി​ത്ര​ര​ച​ന​യി​ൽ...

ചി​ത്ര​ര​ച​ന​യി​ൽ വി​സ്മ​യം തീ​ർ​ത്ത്​ സൗ​ദ യൂ​സഫ്​

text_fields
bookmark_border
Soudha Youssef is amazing at drawing
cancel
camera_alt

പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച്​ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​മാ​യി സൗ​ദ

യൂ​സ​ഫ്

കീ​ഴു​പ​റ​മ്പ്: പ്ര​മു​ഖ​രു​ടെ ചി​ത്ര​ങ്ങ​ൾ പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് വ​ര​ച്ച്​ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് കീ​ഴു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി. കീ​ഴു​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ മ​റി​യം-​യൂ​സ​ഫ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളും എം.​ഒ.​എം.​ഒ മ​ണാ​ശ്ശേ​രി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യ സൗ​ദ യൂ​സ​ഫാ​ണ് ചി​ത്ര​ക​ല​യി​ൽ മി​ക​വ്​ തെ​ളി​യി​ക്കു​ന്ന​ത്. നി​ര​വ​ധി പ്ര​മു​ഖ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സൗ​ദ ഇ​തി​ന​കം വ​ര​ച്ച​ത്.

ഗാ​ന്ധി​ജി, നെ​ഹ്‌​റു, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്​​ട്രീ​യ നാ​യ​ക​രു​ടെ​യും ക​ലാ​കാ​ര​ന്മാ​ർ, ഗാ​യ​ക​ർ, സി​നി​മ-​കാ​യി​ക താ​ര​ങ്ങ​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളാ​ണ് പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് അ​തി​മ​നോ​ഹ​ര​മാ​യി വ​ര​ച്ചി​രി​ക്കു​ന്ന​ത്.

എ ​ഫോ​ർ പേ​പ്പ​റി​ൽ 24 ഗാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ൾ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് വ​ര​ച്ചും സൗ​ദ നാ​ട്ടി​ൽ താ​ര​മാ​യി​ട്ടു​ണ്ട്​. ചെ​റു​പ്പം മു​ത​ലേ ചി​ത്ര​ര​ച​ന​യോ​ട് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് സ​മ​യ​ത്താ​ണ് കൂ​ടു​ത​ലാ​യി ചി​ത്ര ര​ച​ന​യി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്ന്​ സൗ​ദ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drawing
News Summary - Soudha Youssef is amazing at drawing
Next Story