Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKizhuparambachevron_rightഒളിമ്പ്യൻ ഇർഫാനെ...

ഒളിമ്പ്യൻ ഇർഫാനെ ആദരിച്ചു

text_fields
bookmark_border
irfan
cancel
camera_alt

കുനിയിൽ അൻവാറുൽ ഇസ്​ലാം അറബിക്​ കോളജ് പ്രിൻസിപ്പൽ ശാക്കിർ ബാബു ഒളിമ്പ്യൻ ഇർഫാന്​ ഉപഹാരം നൽകുന്നു

കീഴുപറമ്പ്: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്​ 20 മീറ്റർ നടത്ത മത്സരത്തിൽ പങ്കെടുത്ത ഒളിമ്പ്യൻ കെ.ടി. ഇർഫാനെ കുനിയിൽ അൻവാറുൽ ഇസ്​ലാം അറബിക്​ കോളജ് സ്​റ്റാഫ് കൗൺസിൽ നേതൃത്വത്തിൽ ആദരിച്ചു. കഴിഞ്ഞദിവസമാണ് ഇർഫാൻ ഒളിമ്പിക്സ് മത്സരത്തിനുശേഷം ജന്മനാടായ കീഴുപറമ്പിൽ എത്തിയത്.

പ്രിൻസിപ്പൽ ശാക്കിർ ബാബു കുനിയിൽ ഇർഫാ​െൻറ വീട്ടിലെത്തി ഉപഹാരം നൽകി.

കോളജ് പ്രസിഡൻറ്​ പ്രഫ. കെ.എ. നാസർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അഷ്റഫ് , ലൈബ്രറിയൻ പി.പി. അബ്​ദുൽ അസീസ്, ലൈബ്രറി അസി. കെ.ഇ. ജലാലുദ്ദീൻ, കെ.എ.സി.എം.എസ് എ ജില്ല കൗൺസിലർ കെ.ടി. ജാഫർ അൻവാരി തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan
News Summary - Olympian Irfan honored
Next Story