Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right308 കോ​ടി​യു​ടെ...

308 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ -കെ.ടി. ജലീൽ

text_fields
bookmark_border
308 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ -കെ.ടി. ജലീൽ
cancel

എ​ട​പ്പാ​ൾ പാ​ലം നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ 308 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ്​ കി​ഫ്​​ബി വ​ഴി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​ള​മ്പ​ക്ക​ട​വ് പാ​ല​ത്തി​ന്​ 32 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

ത​വ​നൂ​ർ, കാ​ല​ടി, എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യു​ള്ള ഡാ​നി​ഡ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ട്രീ​റ്റ്മെൻറ്​ പ്ലാ​ൻ​റും പ​മ്പി​ങ്​ മെ​യ്നും നി​ർ​മാ​ണം ന​രി​പ്പ​റ​മ്പി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​ന്​ 75 കോ​ടി​യാ​ണ്​ അ​നു​വ​ദി​ച്ച​ത്. പ​ടി​ഞ്ഞാ​റേ​ക്ക​ര-​ഉ​ണ്യാ​ൽ തീ​ര​ദേ​ശ റോ​ഡി​ന്​ 52.78 കോ​ടി രൂ​പ​ അ​നു​വ​ദി​ച്ചു. ത​വ​നൂ​ർ ഗ​വ. കോ​ള​ജ്​ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും മ​റ്റു അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ​ക്കും​ 11 കോ​ടി അ​നു​വ​ദി​ച്ചു. ഡി​സം​ബ​റി​ൽ പ​ണി പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ട​പ്പാ​ൾ ഫ്ല​ഡ്​​ലൈ​റ്റ് സ്​​റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്​ 6.74 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. എ​ട​പ്പാ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്.നി​ല​വി​ൽ 80 ശ​ത​മാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. വി​വി​ധ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്​ 19 കോ​ടി രൂ​പ​യാ​ണ്​ കി​ഫ്​​ബി അ​നു​വ​ദി​ച്ച​ത്. പു​റ​ത്തൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സി​ന്​ അ​ഞ്ചു​കോ​ടി, എ​ട​പ്പാ​ൾ ജി.​എ​ച്ച്.​എ​സ്.​എ​സ്, ത​വ​നൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സ്, കാ​ട​ഞ്ചേ​രി ജി.​എ​ച്ച്.​എ​സ്.​എ​സ്, പു​റ​ത്തൂ​ർ ജി.​യു.​പി.​എ​സ്​ എ​ന്നി​വ​ക്ക്​ മൂ​ന്നു​കോ​ടി, ത​വ​നൂ​ർ കെ.​എം.​ജി.​യു.​പി.​എ​സ്, ച​മ്ര​വ​ട്ടം ജി.​യു.​പി.​എ​സ്​ എ​ന്നി​വ​ക്ക്​ ഒ​രു​കോ​ടി വീ​ത​വും അ​നു​വ​ദി​ച്ചു.

എ​ട​പ്പാ​ൾ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ പ​രി​ഹാ​ര​മാ​യി മേ​ൽ​പാ​ലം

കു​റ്റി​പ്പു​റം-​ചു​ണ്ട​ൽ സം​സ്ഥാ​ന പാ​ത​യി​ൽ എ​ട​പ്പാ​ൾ ടൗ​ണി​ലാ​ണ് കി​ഫ്ബി പ​ദ്ധ​തി​യി​ൽ മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ എ​ട​പ്പാ​ൾ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ക്കും. 13.5 കോ​ടി​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story