Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ​ട​വ​ണ്ണ​യു​ടെ ദാ​ഹം...

എ​ട​വ​ണ്ണ​യു​ടെ ദാ​ഹം തീ​ർ​ക്കാ​ൻ പ​ദ്ധ​തി -പി.കെ. ബഷീർ

text_fields
bookmark_border
എ​ട​വ​ണ്ണ​യു​ടെ ദാ​ഹം തീ​ർ​ക്കാ​ൻ പ​ദ്ധ​തി -പി.കെ. ബഷീർ
cancel

ഏ​റ​നാ​ട്​ മ​ണ്ഡ​ല​ത്തി​ലെ എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്തി​െൻറ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത സ​മ​ഗ്ര പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്​ കി​ഫ്​​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​​ന്ന​തോ​ടെ ദീ​ർ​ഘ​നാ​ളാ​യി അ​ല​ട്ടു​ന്ന കു​ടി​വെ​ള്ള പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​ര​മാ​വു​​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. മേ​ജ​ർ പ​ദ്ധ​തി​യാ​ണി​ത്. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മേ​ജ​ർ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. 47.5 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 2016-17 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ തു​ട​ങ്ങാ​നാ​യ​ത്. ഇ​ത്​ പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തും.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story