Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKeezhatturchevron_rightഗ​ര്‍ഭി​ണി​യാ​യ...

ഗ​ര്‍ഭി​ണി​യാ​യ ആ​ടി​െൻറ ജ​ഡം റോ​ഡ​രി​കി​ല്‍ ത​ള്ളി

text_fields
bookmark_border
keeyattur
cancel

കീ​ഴാ​റ്റൂ​ർ: ഗ​ര്‍ഭി​ണി​യാ​യ ആ​ടി​െൻറ ജ​ഡം പാ​ത​യോ​ര​ത്ത് ത​ള്ളി. കീ​ഴാ​റ്റൂ​ര്‍ ത​ച്ചി​ങ്ങ​നാ​ട​ത്ത് കൊ​ണ്ടി​പ​റ​മ്പ്-​പൂ​ക്കോ​ട്ടി​ല്‍ കോ​ള​നി റോ​ഡി​രി​കി​ലാ​ണ് ജ​ഡം ത​ള്ളി​യ​ത്.

ദു​ര്‍ഗ​ന്ധം വ​മി​ച്ച​തോ​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ട​ത്. 30 കി​ലോ​യോ​ള​മു​ള്ള ജ​ഡം പാ​യ​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ്.

സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന നീ​ര്‍ച്ചാ​ലി​ന് സ​മീ​പ​മാ​യ​തി​നാ​ൽ കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​മെ​ന്നും പ്ര​ദേ​ശ​ത്ത് ഇ​തി​ന് മു​മ്പും സ​മാ​ന​സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​രു​ട്ടി​െൻറ മ​റ​വി​ല്‍ പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കാ​നും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keeyattur
Next Story