Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKeezhatturchevron_rightകീ​ഴാ​റ്റൂ​ർ...

കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​ത്ത്​ കൂ​ട്ടി​യി​ട്ട മാ​ലി​ന്യം നീ​ക്കി

text_fields
bookmark_border
കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​ത്ത്​ കൂ​ട്ടി​യി​ട്ട മാ​ലി​ന്യം നീ​ക്കി
cancel

കീ​ഴാ​റ്റൂ​ർ: പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​ത്ത്​ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ കൂ​മ്പാ​രം നീ​ക്കം ചെ​യ്തു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ന്ന​ത്​ പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണ​മാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ൽ​നി​ന്ന്​ ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ്​ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന് സ​മീ​പം കൂ​ട്ടി​യി​ട്ടി​രു​ന്ന​ത്.

യ​ഥാ​സ​മ​യം ത​രം തി​രി​ച്ച് ക​യ​റ്റി അ​യ​ക്കാ​ത്ത​താ​ണ് മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടാ​ൻ കാ​ര​ണം. സ​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ സി.​പി.​എം നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ ബ​യോ ഫ്ര​ഷ് സൊ​ല്യൂ​ഷ​ൻ ക​മ്പ​നി​യാ​ണ് ഇ​വി​ട​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ അ​വ​രു​ടെ വാ​ഹ​നം എ​ത്തി ശേ​ഖ​രി​ക്കാ​ൻ വൈ​കി​യ​താ​ണ് മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കാ​ൻ കാ​ര​ണം. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​താ​ലാ​ണ്​ മാ​ലി​ന്യം നീ​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GarbageKeezhattur
News Summary - garbage removed
Next Story