Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകീം: മലപ്പുറം ജില്ലയിൽ...

കീം: മലപ്പുറം ജില്ലയിൽ 22,460 വിദ്യാർഥികൾ

text_fields
bookmark_border
കീം: മലപ്പുറം ജില്ലയിൽ 22,460 വിദ്യാർഥികൾ
cancel
camera_alt

കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ല​പ്പു​റം എം.​എ​സ്.​പി സ്‌​കൂ​ളി​ല്‍നി​ന്ന് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍

മ​ല​പ്പു​റം: ജി​ല്ല​യി​ൽ 31 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 22,460 വി​ദ്യാ​ർ​ഥി​ക​ൾ എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ര​ള പ്ര​വേ​ശ​ന പ​രീ​ക്ഷ (കീം) ​എ​ഴു​തി. ഫാ​ർ​മ​സി കോ​ഴ്സി​ന് 13,420 കു​ട്ടി​ക​ളും എ​ൻ​ജി​നീ​യ​റി​ങ്ങി​നാ​യി 9,040 കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളി​ലും ഉ​ച്ച​ക്ക് 2.30 മു​ത​ൽ അ​ഞ്ച് വ​രെ ക​ണ​ക്കി​ലു​മാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ ഒ​മ്പ​തോ​ടെ ത​ന്നെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram districtKeem
News Summary - Keem: 22,460 students in the district
Next Story