Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightകാ​ട്ടു​പ​ന്നി...

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; യു​വ​തി​ക്ക് പ​രി​ക്ക്

text_fields
bookmark_border
prasanna
cancel
camera_alt

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പ്ര​സ​ന്ന

ക​രു​വാ​ര​കു​ണ്ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​ക്ക് പ​രി​ക്ക്. വീ​ട്ടി​ക്കു​ന്നി​ലെ ഏ​ർ​ക്കാ​ട്ടി​രി നാ​രാ​യ​ണ​െൻറ ഭാ​ര്യ പ്ര​സ​ന്ന​ക്കാ​ണ് (37) പ​രി​ക്കേ​റ്റ​ത്. രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ൽ അ​ല​ക്കി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് കാ​ട്ടു​പ​ന്നി അ​ക്ര​മി​ച്ച​ത്. കൈ​ക​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ രാ​ത്രി​യി​ൽ പ​ന്നി​ക​ൾ കൂ​ട്ട​മാ​യി ഇ​റ​ങ്ങാ​റു​ണ്ട്. പു​ല​ർ​ച്ച ഇ​വ മ​ട​ങ്ങു​മ്പോ​ഴാ​ണ് തൊ​ഴി​ലാ​ളി​ക​ളും മ​റ്റും ഇ​വ​യു​ടെ മു​ന്നി​ല​ക​പ്പെ​ടാ​റു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal Attackwoman Injury
News Summary - Wild boar that attack; Injury to the young woman
Next Story