Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടയറുകൾ പൊട്ടി നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
അപകടത്തിൽപെട്ട കാറും ബൈക്കും
കരുവാരകുണ്ട്: ടയറുകൾ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്. കേമ്പിൻകുന്നിലെ ഒ.എം. മുസ്തഫ തങ്ങൾ, തരിശിലെ കെ.പി. നിഷാദ് എന്നിവർക്കാണ് പരിക്ക്.
ചൊവ്വാഴ്ച ഉച്ചയോടെ സംസ്ഥാന പാതയിൽ കേരള ചീനിപ്പാടത്താണ് അപകടം. കാളികാവിൽനിന്ന് കരുവാരകുണ്ടിലേക്ക് വരുകയായിരുന്ന എടവണ്ണ സ്വദേശിയുടെ കാറിെൻറ ടയറുകളാണ് പൊട്ടിയത്.
നിയന്ത്രണംവിട്ട കാർ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

