Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പലചരക്ക് കടയിൽ മോഷണം
text_fieldsbookmark_border
മോഷണം നടന്ന കടയിൽ വിരലടയാള വിദഗ്ധർ പരിശോധന
നടത്തുന്നു
കരുവാരകുണ്ട്: ഇരിങ്ങാട്ടിരി ടൗണിലെ പലചരക്ക് കടയിൽ മോഷണം. മേശവലിപ്പിൽ സൂക്ഷിച്ച 1.6 ലക്ഷം രൂപ നഷ്ടപ്പെട്ടു. പൂക്കാട്ടുതൊടിക അക്ബറലിയുടെ ഉടമസ്ഥതയിലുള്ള പി.ടി സ്റ്റോർ ആൻഡ് ബിരിയാണി സെൻററിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മറ്റു വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
കരുവാരകുണ്ട് പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. കരുവാരകുണ്ട് പൊലീസ്, മലപ്പുറത്ത് നിന്നുള്ള വിരലടയാള വിദഗ്ധർ, പൊലീസ് ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

