Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightക​രു​വാ​ര​കു​ണ്ട്...

ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോൺഗ്രസിനെ പി.ഡി.പി പിന്തുണക്കും

text_fields
bookmark_border
ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോൺഗ്രസിനെ പി.ഡി.പി പിന്തുണക്കും
cancel

ക​രു​വാ​ര​കു​ണ്ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ​യും കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യു​ള്ള സ്വ​ന്ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളെ​യും പി​ന്തു​ണ​ക്കു​മെ​ന്ന് പി.​ഡി.​പി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ക​രു​വാ​ര​കു​ണ്ട് ഡി​വി​ഷ​നി​ലും ക​രു​വാ​ര​കു​ണ്ട്, ത​രി​ശ്, അ​ട​ക്കാ​കു​ണ്ട് ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ലും മ​ന​സ്സാ​ക്ഷി വോ​ട്ട് ചെ​യ്യാ​നും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് ക​ൺ​വെ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സു​ഫ് പാ​ന്ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി.​കെ. ഹം​സ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdpkaruvarakunducongresspanchayat election 2020
News Summary - pdp will support congress in karuvarakundu
Next Story