Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightഭർതൃമതിയെ പീഡിപ്പിച്ച...

ഭർതൃമതിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
sirajjuddheen
cancel

ക​രു​വാ​ര​കു​ണ്ട്: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. ഇ​രി​ങ്ങാ​ട്ടി​രി​യി​ലെ ന​ടു​ത്തൊ​ടി​ക സി​റാ​ജു​ദ്ദീ​നെ​യാ​ണ് (31) ക​രു​വാ​ര​കു​ണ്ട് സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ. ​അ​നി​ൽ​കു​മാ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഒ​ളി​വി​ലാ​യ സി​റാ​ജു​ദ്ദീ​നെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് ജ​ങ്ഷ​നി​ൽ പി​ടി​കൂ​ടി​യ​ത്.

ട്രോ​മാ​കെ​യ​ർ, സി​വി​ൽ ഡി​ഫ​ൻ​സ് എ​ന്നി​വ​ക​ളി​ൽ വ​ള​ൻ​റി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​യാ​ൾ പൊ​ലീ​സാ​ണെ​ന്നും ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​െ​ണ​ന്നും പ​റ​ഞ്ഞ് പ​ല​യി​ട​ങ്ങ​ളി​ലും ക​റ​ങ്ങു​ക​യും നി​ര​വ​ധി യു​വ​തി​ക​ളെ വ​ഞ്ചി​ക്കു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​യെ ബു​ധ​നാ​ഴ്ച മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, കെ.​എ​സ്. ഉ​ല്ലാ​സ്, സ​നീ​ഷ്, അ​ജേ​ഷ്, പ്ര​വീ​ൺ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmolesting woman
News Summary - Man arrested for molesting woman
Next Story