Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightജീ​വ​കാ​രു​ണ്യ​ത്തി​ന്...

ജീ​വ​കാ​രു​ണ്യ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ഐ​ഡി​യ​ൽ സ്കൂ​ൾ

text_fields
bookmark_border
ജീ​വ​കാ​രു​ണ്യ​ത്തി​ന് കൈ​ത്താ​ങ്ങാ​യി  ഐ​ഡി​യ​ൽ സ്കൂ​ൾ
cancel
camera_alt

ക​രു​വാ​ര​കു​ണ്ട് ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച ജീ​വ​കാ​രു​ണ്യ ഫ​ണ്ട് പ്രി​ൻ​സി​പ്പ​ൽ എ. ​അ​ബ്ദു​ൽ റ​സാ​ഖ് മാ​ധ്യ​മം പെ​രി​ന്ത​ൽ​മ​ണ്ണ ലേഖകൻ ഇ. ​ഷം​സു​ദ്ദീ​ന് കൈ​മാ​റു​ന്നു

ക​രു​വാ​ര​കു​ണ്ട്: 'മാ​ധ്യ​മം' ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് തു​ക സ്വ​രൂ​പി​ച്ച് ന​ൽ​കി ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശി​ശു​ദി​നാ​ഘോ​ഷം. നി​ർ​ധ​ന രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 36,957 രൂ​പ​യാ​ണ് കു​ട്ടി​ക​ൾ സ​മാ​ഹ​രി​ച്ച​ത്. ശി​ശു​ദി​ന​ത്തി​ൽ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ എ. ​അ​ബ്ദു​ൽ റ​സാ​ഖ് മാ​ധ്യ​മം പെ​രി​ന്ത​ൽ​മ​ണ്ണ ലേഖകൻ ഇ. ​ഷം​സു​ദ്ദീ​ന് തു​ക കൈ​മാ​റി.

ഐ​ഡി​യ​ൽ ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ വി.​പി. ലി​യാ​ഖ​ത്ത​ലി, സ്കൂ​ൾ മാ​നേ​ജ​ർ കെ. ​അ​ബ്ദു​ൽ മ​ജീ​ദ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി. ​മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് സ​മീ​ദ് കാ​ളി​കാ​വ്, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ഇ.​എം. അ​സ്മ ബീ​വി, മാ​ധ്യ​മം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​ഹാ​ഫി​സ് ഇ​ബ്രാ​ഹീം, ഹെ​ൽ​ത്ത്‌ കെ​യ​ർ പ്ര​തി​നി​ധി എം. ​അ​ബ്ദു​ല്ല, സ്കൂ​ൾ ഹെ​ഡ് ഗേ​ൾ പി. ​ദി​യ മ​റി​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച പി. ​ഫി​യ മ​റി​യം, കെ. ​സാ​റ ശു​റൂ​ഖ്, കെ. ​അ​യാ​ൻ ഹാ​ഫി​സ്, കെ. ​അ​ഷാ​സ്, കെ. ​അ​ദീ​ബ് അ​സ്‌​ലം, വി.​പി. സ​ലീം റ​ബാ​ഹ്, വി.​പി. ജാ​സി​ർ, ടി.​പി. ആ​സിം ശി​ഹാ​ബ്, പി. ​മു​ഹ​മ്മ​ദ്‌ നി​ഹാ​ദ്, ടി.​പി. ആ​ലി​ഷാ​ൻ എ​ന്നി​വ​ർ​ക്കും മെ​ന്റ​ർ സി.​കെ. റ​ഷീ​ദ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. കി​ഡ്സ് ഫെ​സ്റ്റ് വി​ജ​യി​ക​ൾ​ക്കും സ​മ്മാ​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam health care
News Summary - madhyamam health care scheme
Next Story