Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightപുലി സാന്നിധ്യം; മേലെ...

പുലി സാന്നിധ്യം; മേലെ പാന്ത്രയിൽ കാമറ സ്ഥാപിക്കും

text_fields
bookmark_border
Leopard presence
cancel
camera_alt

എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ പാ​ന്ത്ര​യി​ൽ നാ​ട്ടു​കാ​രെ കാ​ണു​ന്നു

ക​രു​വാ​ര​കു​ണ്ട്: തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പു​ലി​ക​ളെ ക​ണ്ട മേ​ലെ പാ​ന്ത്ര​യി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് നി​ല​മ്പൂ​ർ സൗ​ത്ത് ഡി.​എ​ഫ്.​ഒ​യു​ടെ ന​ട​പ​ടി. ശ​നി​യാ​ഴ്ച മേ​ലെ പാ​ന്ത്ര​യി​ലെ​ത്തി​യ എം.​എ​ൽ.​എ പ്ര​ദേ​ശ​വാ​സി​ക​ളെ ക​ണ്ട് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. ര​ണ്ട് ആ​ടു​ക​ളെ ഭ​ക്ഷ​ണ​മാ​ക്കു​ക​യും ടാ​പ്പി​ങ് മു​ട​ക്കു​ക​യും ചെ​യ്തി​ട്ടും പു​ലി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ​നം​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് നാ​ട്ടു​കാ​ർ എം.​എ​ൽ.​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം സൗ​ത്ത് ഡി.​എ​ഫ്.​ഒ​യു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്ത​ത്.

പു​ലി​ക​ളു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി കൈ​ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്ന​തി​ന്റെ ആ​ദ്യ ന​ട​പ​ടി​യെ​ന്ന നി​ല​യി​ലാ​ണ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്റെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടു​കാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leopard AlertMalappuram News
News Summary - Leopard presence; camera will be placed on the mele panthra
Next Story