Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightവാ​ർ​പ്പ് ന​ട​ക്ക​വെ...

വാ​ർ​പ്പ് ന​ട​ക്ക​വെ ഇ​രു​നി​ല വീ​ട് ത​ക​ർ​ന്നു​വീ​ണു

text_fields
bookmark_border
വാ​ർ​പ്പ് ന​ട​ക്ക​വെ ഇ​രു​നി​ല വീ​ട് ത​ക​ർ​ന്നു​വീ​ണു
cancel
camera_alt

ക​ൽ​ക്കു​ണ്ട് ചേ​രി​യി​ൽ ത​ക​ർ​ന്നു​വീ​ണ വീ​ട്

ക​രു​വാ​ര​കു​ണ്ട്: ര​ണ്ടാം നി​ല​യു​ടെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ക്ക​വെ ഇ​രു​നി​ല വീ​ട് നി​ലം​പൊ​ത്തി.

ത​ക​ർ​ച്ച സൂ​ച​ന ല​ഭി​ച്ച​തോ​ടെ ഇ​റ​ങ്ങി​യ​തി​നാ​ൽ 20 തൊ​ഴി​ലാ​ളി​ക​ൾ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ ക​ൽ​ക്കു​ണ്ട് ചേ​രി​യി​ലാ​ണ് സം​ഭ​വം.

ത​രി​ശി​ലെ കൊ​ള​ക്കാ​ട​ൻ ഇ​ല്യാ​സിെൻറ​താ​ണ് വീ​ട്. മു​ക​ൾ നി​ല​യു​ടെ കോ​ൺ​ക്രീ​റ്റ് ന​ട​ക്കു​മ്പോ​ൾ താ​ഴെ നി​ല​യു​ടെ തൂ​ണി​ന് സ​മീ​പം വി​ള്ള​ൽ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​നെ കോ​ൺ​ക്രീ​റ്റ് ജോ​ലി​യി​ലാ​യി​രു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ളി​ച്ചി​റ​ക്കി. മി​നി​റ്റു​ക​ൾ​ക്ക​കം ത​ന്നെ വീ​ട് ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Show Full Article
TAGS:house collapsed karuvarakund 
Next Story