Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightപ​യ്യാ​ക്കോ​ട്ട് വീ​ട്...

പ​യ്യാ​ക്കോ​ട്ട് വീ​ട് ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
പ​യ്യാ​ക്കോ​ട്ട് വീ​ട് ക​ത്തി​ന​ശി​ച്ചു
cancel
camera_alt

പ​യ്യാ​ക്കോ​ട് ക​ത്തി​ന​ശി​ച്ച കു​ന്ന​നാ​ത്ത് കു​ഞ്ഞ​യ​മു​വി​ന്റെ

വീ​ടി​ന്റെ ഉ​ൾ​ഭാ​ഗം

ക​രു​വാ​ര​കു​ണ്ട്: അ​ഗ്നി​ബാ​ധ​യി​ൽ വീ​ടി​ന്റെ ഉ​ൾ​ഭാ​ഗം ക​ത്തി​ന​ശി​ച്ചു. പ​യ്യാ​ക്കോ​ട് കു​ന്ന​നാ​ത്ത് കു​ഞ്ഞ​യ​മു​വി​ന്റെ വീ​ട്ടി​ലാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.

ഈ ​സ​മ​യം വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വൈ​ദ്യു​തി ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണം. കു​ഞ്ഞ​യ​മു​വും ഭാ​ര്യ​യും ടൗ​ണി​ലേ​ക്കും ഇ​വ​രു​ടെ മാ​താ​വ് തൊ​ട്ട​ടു​ത്ത ബ​ന്ധു​വീ​ട്ടി​ലേ​ക്കും പോ​യ സ​മ​യ​ത്താ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.

വ​യ​റി​ങ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ടി​ന്റെ സീ​ലി​ങ്, ഫാ​ൻ, ടി.​വി തു​ട​ങ്ങി​യ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ, ജ​ന​ലു​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ. ഉ​ണ്ണീ​ൻ​കു​ട്ടി, വാ​ർ​ഡ് അം​ഗം നൗ​ഷാ​ദ​ലി കു​രി​ക്ക​ൾ എ​ന്നി​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newshouse burnt
News Summary - House burnt down in Payakott
Next Story