Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightഉമ്മ പോയിട്ട്...

ഉമ്മ പോയിട്ട് എട്ടുവർഷം പ്രതീക്ഷ കൈവിടാതെ മക്കൾ

text_fields
bookmark_border
ഉമ്മ പോയിട്ട് എട്ടുവർഷം പ്രതീക്ഷ കൈവിടാതെ മക്കൾ
cancel

ക​രു​വാ​ര​കു​ണ്ട്: എ​ട്ടു​വ​ർ​ഷം മു​മ്പ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി പോ​യ ഉ​മ്മ​യെ പ്ര​തീ​ക്ഷ കൈ​വി​ടാ​തെ കാ​ത്തി​രി​ക്കു​ക​യാ​ണ്​ മ​ക്ക​ൾ. ക​രു​വാ​ര​കു​ണ്ട് അ​യ്യ​പ്പ​ൻ​കാ​വി​ലെ പ​രേ​ത​നാ​യ കു​ന്ന​നാ​ത്ത് കു​ഞ്ഞി​ക്ക​മ്മു​വി​െൻറ ഭാ​ര്യ ഫാ​ത്തി​മ (58) 2013 മാ​ർ​ച്ച് ഏ​ഴി​നാ​ണ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യ​ത്.

പു​ന്ന​ക്കാ​ട്ടെ സ​ഹോ​ദ​ര​െൻറ വീ​ട്ടി​ലേ​ക്ക് പോ​യ​താ​വാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു മ​ക​ൻ റ​ഷീ​ദും മ​റ്റു​ള്ള​വ​രും. രാ​ത്രി​യാ​യി​ട്ടും ഉ​മ്മ​യെ കാ​ണാ​താ​യ​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി. എം.​എ​ൽ.​എ വ​ഴി മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും ന​ൽ​കി. കാ​ണാ​താ​യ അ​ന്ന് മേ​ലാ​റ്റൂ​രി​ൽ ഫാ​ത്തി​മ​യെ ചി​ല​ർ ക​ണ്ടി​രു​ന്നു. പി​ന്നെ ഒ​രു​വി​വ​ര​വു​മി​ല്ല. എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ത്തും പ്രി​യ ഉ​മ്മ​യെ തേ​ടി മ​ക്ക​ൾ ചെ​ന്നു. നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. പ്രി​യ മാ​താ​വി​നാ​യു​ള്ള കാ​ത്തി​രി​പ്പ് വെ​റു​തെ​യാ​വ​രു​തേ എ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ് മ​ക​ൻ റ​ഷീ​ദും ര​ണ്ടു​സ​ഹോ​ദ​രി​മാ​രും. ഫോ​ൺ: 9809 578 221.

Show Full Article
TAGS:Missing case Mother Pilgrimage 
Next Story