Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightതേ​ക്കു​ത​ടി​ക​ൾ...

തേ​ക്കു​ത​ടി​ക​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
representational image
cancel

ക​രു​വാ​ര​കു​ണ്ട്: വ​നം​വ​കു​പ്പ് തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന തേ​ക്ക് ത​ടി​ക​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ കേ​സി​ൽ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. ത​രി​ശ് സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​ത്ത് സ​ൽ​മാ​ൻ (35), ആ​ക്ക​പ്പ​റ​മ്പി​ൽ ഷാ​ജ​ഹാ​ൻ (33), നാ​ല​ക​ത്ത് അ​സീ​ബ് (34), കു​ഴി​ക്കാ​ട​ൻ മു​ഹ​മ്മ​ദ് റി​ൻ​ഷാ​ദ്(23), പ​ള്ളി​ശ്ശേ​രി​യി​ലെ പു​ല​ത്ത് സ​നൂ​ഫ് (36) എ​ന്നി​വ​രെ​യാ​ണ് ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പ്രി​യ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ൽ​ക്കു​ണ്ട് ചേ​രി എ​സ്റ്റേ​റ്റ് ഭാ​ഗ​ത്തെ തോ​ട്ട​ത്തി​ൽ​നി​ന്ന് അ​നു​മ​തി​യി​ല്ലാ​തെ മു​റി​ച്ചു​ക​ട​ത്തി​യ തേ​ക്കു​ത​ടി​ക​ൾ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് വ​നം വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. ഇ​വ തോ​ട്ട​ത്തി​ന് സ​മീ​പം ത​ന്നെ തൊ​ണ്ടി​യാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​യാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത്. മ​ര​ത്ത​ടി​ക​ൾ കാ​ണാ​നി​ല്ലെ​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് അ​മ്പ​ല​ക്ക​ട​വി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്റെ മു​റ്റ​ത്ത് നി​ന്ന് ഇ​വ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​ഐ ടി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ഗി​രീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmentarrested
News Summary - Five arrested for stealing teak wood
Next Story