Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightവൃ​ക്ക​രോ​ഗി​ക​ൾക്കായി...

വൃ​ക്ക​രോ​ഗി​ക​ൾക്കായി പാ​ട്ടു​പാ​ടി ശേ​ഖ​രി​ച്ച​ത് 10 ല​ക്ഷം

text_fields
bookmark_border
വൃ​ക്ക​രോ​ഗി​ക​ൾക്കായി പാ​ട്ടു​പാ​ടി ശേ​ഖ​രി​ച്ച​ത് 10 ല​ക്ഷം
cancel
camera_alt

വൃ​ക്ക രോ​ഗി​ക​ൾ​ക്കാ​യി ക​ലാ​കാ​ര കൂ​ട്ടാ​യ്മ പാ​ട്ടു​വ​ണ്ടി വ​ഴി

സ​മാ​ഹ​രി​ച്ച തു​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​

മ​ഠ​ത്തി​ൽ ല​ത്തീ​ഫ് കൈ​മാ​റു​ന്നു

ക​രു​വാ​ര​കു​ണ്ട്: വൃ​ക്ക​രോ​ഗി​ക​ളാ​യ വീ​ട്ട​മ്മ​മാ​രു​ടെ ചി​കി​ത്സ​ക്ക്​ ഗാ​യ​ക കൂ​ട്ടാ​യ്മ സ​മാ​ഹ​രി​ച്ചു ന​ൽ​കി​യ​ത് 10 ല​ക്ഷം രൂ​പ. ക​രു​വാ​ര​കു​ണ്ട് ക​ലാ​ഗൃ​ഹം ബീ​റ്റ്സ് ഓ​ഫ് ചേ​റു​മ്പ് കൂ​ട്ടാ​യ്മ​യാ​ണ് ഒ​ന്ന​ര മാ​സം പാ​ട്ടു​വ​ണ്ടി​യു​മാ​യി തെ​രു​വു​ക​ളി​ൽ പ്ര​യാ​ണം ന​ട​ത്തി തു​ക സ​മാ​ഹ​രി​ച്ച​ത്.

പു​ൽ​വെ​ട്ട​യി​ലെ മ​റ്റ​ത്തൂ​ർ സു​ലൈ​ഖ, പു​ത്ത​ൻ​പു​ര​യി​ൽ ഫാ​ത്തി​മ എ​ന്നി​വ​രു​ടെ ചി​കി​ത്സ​ക്കാ​യാ​ണ് കൂ​ട്ടാ​യ്മ 10,12,513 രൂ​പ ശേ​ഖ​രി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ചി​കി​ത്സ സ​ഹാ​യ സ​മി​തി ചെ​യ​ർ​മാ​ൻ ഇ. ​അ​ബൂ​ബ​ക്ക​റി​ന് ചെ​ക്ക് കൈ​മാ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം കെ. ​സു​ഫൈ​റ, കൂ​ട്ടാ​യ്മ കോ​ഓ​ഡി​നേ​റ്റ​ർ വി.​പി. ഇ​സ്മാ​യി​ൽ, പു​ലി​യോ​ട​ൻ ഹ​മീ​ദ്, കെ.​പി. മു​ഹ​മ്മ​ദ് ശ​ഫീ​ഖ്, ഏ​ഷ്യ​ൻ കു​ട്ട​ൻ, രാ​ജീ​വ്, സ​ജീ​വ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singingkidney patients
News Summary - 10 lakh collected for kidney patients
Next Story