Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarulaichevron_rightവ​യോ​ധി​ക...

വ​യോ​ധി​ക ദ​മ്പ​തി​ക​ളു​ടെ വീ​ട്വാ​സ​യോ​ഗ്യ​മാ​ക്കി വാ​ർ​ഡ് അം​ഗം

text_fields
bookmark_border
വ​യോ​ധി​ക ദ​മ്പ​തി​ക​ളു​ടെ വീ​ട്വാ​സ​യോ​ഗ്യ​മാ​ക്കി വാ​ർ​ഡ് അം​ഗം
cancel

ക​രു​ളാ​യി: വ​യോ​ധി​ക ദ​മ്പ​തി​ക​ളു​ടെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട് വാ​ർ​ഡ്​ അം​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ൽ വാ​സ​യോ​ഗ്യ​മാ​ക്കി. ക​രു​ളാ​യി അ​മ്പ​ല​ക്കു​ന്നി​ലെ മു​ല്ല​ക്ക​ല്‍ സ​ലാ​മി​ന്‍റെ വീ​ടാ​ണ്​ വാ​ര്‍ഡ് അം​ഗം കെ.​പി. ന​സീ​റി​ന്റെ​യും സു​മ​ന​സ്സു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്.

വാ​ർ​ധ​ക്യ രോ​ഗ​ങ്ങ​ളാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് സ​ലാ​മും ഭാ​ര്യ​യും. 10 വ​ര്‍ഷ​ത്തോ​ള​മാ​യി ഇ​വ​ർ വീ​ടി​ന്​ അ​പേ​ക്ഷ ന​ല്‍കി കാ​ത്തി​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. എ​ന്നാ​ല്‍, ഇ​തു​വ​രെ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല. ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും വെ​ള്ളം മു​ഴു​വ​ന്‍ അ​ക​ത്തേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന സ്ഥി​തി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ward member
News Summary - Ward member Repair veterans' home
Next Story