Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarulaichevron_rightചാരായ വാറ്റ്​:...

ചാരായ വാറ്റ്​: മൂന്നുപേർ പൊലീസ് പിടിയിൽ

text_fields
bookmark_border
sunil babu. usman. mathew
cancel
camera_alt

പ്ര​തി​ക​ളാ​യ സു​നി​ൽ ബാ​ബു, ഉ​സ്മാ​ൻ, മാ​ത്യു 

ക​രു​ളാ​യി: ആ​ൾ താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​െ​ട മൂ​ന്നു പേ​ർ പി​ടി​യി​ൽ. ക​രു​ളാ​യി കി​ണ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ പു​റ​ത്ത് മാ​ത്യു (42), കോ​ലോ​ന്തൊ​ടി​ക ഉ​സ്മാ​ൻ (56), മു​ണ്ട​ക്ക​ട​വ് കോ​ള​നി​യി​ലെ സു​നി​ൽ ബാ​ബു (32) എ​ന്നി​വ​രെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം എ​സ്.​ഐ ഒ.​കെ. വേ​ണു​വും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. 20 ലി​റ്റ​ർ വാ​ഷ് പൊ​ലീ​സ് ന​ശി​പ്പി​ച്ചു.

ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ൾ അ​ട​ച്ച​തി​നാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​ജ​മ​ദ്യ ഉ​ൽ​പാ​ദ​ന​വും വി​ൽ​പ​ന​യും സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

എ.​എ​സ്.​ഐ സു​ബ്ര​ഹ്മ​ണ്യ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ജി​ത്, പി. ​സു​നി​ൽ, സി.​പി.​ഒ​മാ​രാ​യ ജി​യോ ജേ​ക്ക​ബ്, എ​ൽ​ദോ​സ്, ടി. ​നി​ബി​ൻ​ദാ​സ്, എം.​എ​സ്. അ​നീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:Liqor police' 
News Summary - VAT: Three arrested by police
Next Story